ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രവേശനം

Share:

തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ എം.എഫ്.എ (പെയിന്റിങ,് ശില്പകല) പ്രവേശനത്തിനുള്ള അപേക്ഷാഫോം  ആഗസ്റ്റ് 21 വരെ കോളേജില്‍ നിന്നും വിതരണം ചെയ്യും.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും നൂറ് രൂപയ്ക്ക് നേരിട്ടോ, പ്രിന്‍സിപ്പലിന് മാറാവുന്ന 135 രൂപാ ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേന തപാല്‍ മാര്‍ഗമോ ലഭിക്കും. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് ഡി.ഡി തുക 50 രൂപയും 85 രൂപയുമാണ്. അപേക്ഷകള്‍ ആഗസ്റ്റ് 21 ന് വൈകിട്ട് നാലിനു മുമ്പ് പ്രിന്‍സിപ്പാള്‍, ഫൈന്‍ ആര്‍ട്‌സ് കോളേജ്, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ ലഭിക്കണം.

Share: