എംഎസ്‌സി ഇക്കണോമിക്‌സ്

Share:

ബം​ഗ​ളൂ​രു ഡോ.​ബി.​ആ​ർ. അം​ബ​ദ്ക​ർ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ഇ​ക്ക​ണോ​മി​ക്സ് കോ​ഴ്സി​ന് പ്ല​സ്ടു​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം ബി​രു​ദം നേ​ടി​ പ​ഠ​നം അ​വ​സാ​നി​പ്പി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. 65 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.
കേ​ന്ദ്ര യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​ക്കു ന​ട​ത്തു​ന്ന പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി​യാ​ണ് ഇ​വി​ടെ​യും അ​ഡ്മി​ഷ​ൻ. ഏ​പ്രി​ൽ 26ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 200 രൂ​പ.​പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 100 രൂ​പ. വി​ക​ലാം​ഗ​ർ​ക്കു ഫീ​സി​ല്ല.
കൂടുതൽ വിവരങ്ങൾ http://www.base-ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും .

Share: