എം.സി.സിയില്‍ ലക്ചറര്‍

Share:

കണ്ണൂർ : തലശ്ശേരി മലബാര്‍ കാന്‍സര്‍ സെൻററില്‍ ലക്ച്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 10ന് രാവിലെ 11 മണിക്ക് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെൻററില്‍ വാക് ഇന്‍ ഇൻറര്‍വ്യൂവിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാകണം.

ഫോണ്‍: 0490 2399207.

വെബ് സൈറ്റ്: www.mcc.kerala.gov.in

Tagswalkin
Share: