• 30
    Apr

    വെ​ൽ​ത്ത് പ്ര​ഫ​ഷ​ണ​ൽ: ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ 424 ഒഴിവുകൾ

    ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യു​​​​ടെ നിയന്ത്രണത്തിൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വെ​​​​ൽ​​​​ത്ത് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ​​​​സ് വി​​​​ഭാ​​ഗ​​​​ത്തി​​​​ലേ​​​​ക്ക്  അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 424 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം. സീ​​​​നി​​​​യ​​​​ർ റി​​​​ലേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ​​​​ർ: 375 ...
  • 28
    Apr

    സൗദിയില്‍ നഴ്‌സുമാരുടെ 40 ഒഴിവ്

    റിക്രൂട്ട്‌മെന്റ് മെയ് അഞ്ചിന് കോഴിക്കോട്ട് സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് വനിതാ നഴ്‌സുമാരെ നിയമിക്കുന്നതിനുളള നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മെയ് ...
  • 28
    Apr

    ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയില്‍

    മഹിള സമഖ്യ സൊസൈറ്റി വിവിധ ജില്ലകളില്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനത്തില്‍ താല്‍പര്യമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ...
  • 28
    Apr

    താത്കാലിക നിയമനം

    കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ താത്കാലിക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ ...
  • 28
    Apr

    സ്‌റ്റോര്‍ കീപ്പര്‍ ഒഴിവ്

    തിരുവനന്തപുരം നാലാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള നാഷണല്‍ കരിയര്‍ സെന്ററില്‍ സ്‌റ്റോര്‍ കീപ്പറുടെ (പരസ്യ നം. 02/2018, ക്രമ നം. 01) ഒരു (പൊതുവിഭാഗം) ഒഴിവിലേക്ക് സെന്‍ട്രല്‍ എംപ്ലോയ്‌മെന്റ് ...
  • 28
    Apr

    സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം

    സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരം പ്ലാമൂടിനു സമീപം ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയിലും പൊന്നാനി, പാലക്കാട്, കോഴിക്കോട് ഉപകേന്ദ്രങ്ങളിലും ...
  • 27
    Apr

    താത്കാലിക നിയമനം

    കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള ആയുര്‍വേദ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ ഉണ്ടാകുന്ന താത്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ...
  • 27
    Apr

    വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡന്റ് — ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

    കൊച്ചി: കൊച്ചി കോര്‍പറേഷനിലും, മുളന്തുരുത്തി, നോര്‍ത്ത് പറവൂര്‍, വാഴക്കുളം, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടറായി ...
  • 27
    Apr

    ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും

    സൗദി  അറേബ്യയിലെ അല്‍ മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ മെയ് മൂന്നിന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും. ...
  • 27
    Apr

    ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍

    ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ടിലെ ഗവേഷണ പദ്ധതിയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ റിസര്‍ച്ച് ഫെല്ലോ : ഒഴിവ് ഒന്ന് കാലാവധി ...