• 27
    Apr

    സൗദി അറേബ്യയിലേക്ക് ഒപ്‌റ്റോമെട്രിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നു

    സൗദി അറേബ്യയിലെ ഒപ്റ്റിക് ഹൗസ് കമ്പനിയിലേക്ക് പ്രൊഫഷണല്‍ ഒപ്‌റ്റോമെട്രിസ്റ്റുമാരെ ഒഡെപെക് വഴി തെരഞ്ഞെടുക്കുന്നു. യോഗ്യത : ഒപ്‌റ്റോമെട്രിക്‌സില്‍ ബിരുദവും രണ്ട് വര്‍ഷം പ്രവൃത്തി പരിചയവും. ശമ്പളം 5,000 ...
  • 27
    Apr

    ഹാന്റ്‌ലൂം ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

      കണ്ണൂര്‍, സേലം, ഗഡഗ് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ നടത്തുന്ന എ.ഐ.സി.റ്റി.ഇ അംഗീകാരമുളള ത്രിവത്സര ഹാന്റ്‌ലൂം ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ...
  • 27
    Apr

    കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍

    ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുളള മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പരിശീലന കേന്ദ്രത്തില്‍ ഒഴിവുളള (ഒരു ഒഴിവ്) കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ (യോഗ്യത: പ്ലസ്ടു, ഡി.സി.എ) ...
  • 26
    Apr

    കേരളത്തില്‍ തൊഴില്‍ രഹിതര്‍ 35 ലക്ഷത്തില്‍ കൂടുതല്‍

    കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം 35 ലക്ഷത്തില്‍ കൂടുതല്‍ ! എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തതനുസരിച്ച് തൊഴില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക പ്രകാരം 35,17,411 പേരാണ് സംസ്ഥാനത്ത് ...
  • 26
    Apr

    നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ 101 ഒഴിവ്‌

    നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്‌ വിവിധ വിഭാഗങ്ങളില്‍ 101 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഇന്‍സ്‌ട്രമെന്റേഷന്‍, കെമിക്കല്‍ ലാബ്‌, സേഫ്‌റ്റി സിവില്‍, ഐടി ...
  • 26
    Apr

    ആര്‍.സി.സി: തിരുവനന്തപുരം

    തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്ററില്‍ സ്‌റ്റാഫ്‌ നഴ്‌സ് തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. യോഗ്യത: പ്ലസ്‌ടു അല്ലെങ്കില്‍ തത്തുല്യം. ജനറല്‍ നഴ്‌സിങ്‌ ആന്‍ഡ്‌ മിഡ്‌വൈഫറി ...
  • 26
    Apr

    എസ്‌.എന്‍. ട്രസ്‌റ്റില്‍ 69 ഒഴിവ്‌

    ശ്രീനാരായണ ട്രസ്‌റ്റിനു കീഴിലുള്ള വിവിധ കോളജുകളില്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍, ലൈബ്രേറിയന്‍ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 69 ഒഴിവുകളുണ്ട്‌. അസിസ്‌റ്റന്റ്‌ പ്രഫസര്‍ തസ്‌തികയില്‍ 59 ഒഴിവുകളും ലൈബ്രേറിയന്‍ ...
  • 26
    Apr

    യു പി എസ് സി: വിവിധ തസ്തികകളിൽ ഒ​​​​ഴി​​​​വുകൾ

    വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 119 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് യൂ​​​​ണിയ​​​​ൻ പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മാ​​​​നേ​​​​ജ​​​​ർ (മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് ട്രേ​​​​ഡ്) (നാ​​​​ഷ​​​​ണ​​​​ൽ മെ​​​​ഡി​​​​സി​​​​ന​​​​ൽ പ്ലാ​​​​ൻ​​​​സ് ബോ​​​​ർ​​​​ഡ്) (ഒ​​​​ഴി​​​​വ്- ഒ​​​​ന്ന്), ...
  • 25
    Apr

    ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനം

    തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് മെയ് നാല് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയും ആയുര്‍വേദ ...
  • 25
    Apr

    എ​​​സ്ബി​​​ഐ​​​യി​​​ൽ 2,000 ഒ​​​ഴി​​​വു​​​ക​​​ൾ

    സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ 2,000 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​ത- കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള യൂ​​​ണി​​​വേ​​​ഴ്സിറ്റി, സ്ഥാ​​​പ​​​നം എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും ബി​​​രു​​​ദം. ...