വ്യോമസേനയില്‍ 174 ഒഴിവുകൾ

Share:

വ്യോമസേനയുടെ എച്ച്.ക്യു മെയിന്‍റനന്‍സ് എയർ കമാന്‍ഡ് യൂണിറ്റുകളിലേക്ക് 174 ഗ്രൂപ്പ് സി തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു.
സൂപ്രണ്ട് സ്റ്റോര്‍: ബിരുദം. മുന്‍പരിചയം അഭിലഷണീയം.
സ്റ്റോര്‍ കീപ്പര്‍: പന്ത്രണ്ടാം ക്ലാസ്സ് തത്തുല്യം. സ്വകാര്യ, പൊതുമേഖലാ സ്ഥാപനത്തില്‍ അക്കൌണ്ടിംഗ് ,സ്റ്റോര്‍ ജോലികളിൽ മുന്‍പരിചയം അഭിലഷണീയം.
സ്റ്റെനോ ഗ്രാഫർ II: പന്ത്രണ്ടാം ക്ലാസ്സ് തത്തുല്യം. സ്കില്‍ ടെസ്റ്റ്‌, (10 mts @ 80 wpm), ട്രാന്‍സ്ക്രിപ്ഷ൯ (കമ്പ്യൂട്ടറില്‍ 50 mts,(eng),65 mts(Hin)
ടെയ്‌ലർ:അനുബന്ധ ട്രേഡിൽ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കും അനുബന്ധ ട്രേഡില്‍ പരിചയമുള്ള വിമുക്ത ഭടന്മാര്‍ക്കും അപേക്ഷിക്കാം.
കുക്ക്: പത്താം ക്ലാസ്സ് തത്തുല്യം. 6 മാസത്തിൽ കുറയാത്ത മുന്‍പരിചയം. സമാന യോഗ്യതയുള്ള വിമുക്ത ഭടന്മാര്‍ക്കും അപേക്ഷിക്കാം.
ധോബി: പത്താം ക്ലാസ്സ് തത്തുല്യം. 1 വര്‍ഷത്തിൽ കുറയാത്ത മുന്‍പരിചയം അഭിലഷണീയം.
വള്‍ക്കനൈസര്‍: പത്താം ക്ലാസ്സ് തത്തുല്യം. അനുബന്ധ ട്രേഡിൽ മുന്‍പരിചയമുള്ള വിമുക്ത ഭടന്മാര്‍ക്കും അപേക്ഷിക്കാം.
മെസ്സ് സ്റ്റാഫ്: പത്താം ക്ലാസ്സ് തത്തുല്യം. വെയിറ്റര്‍,വാഷര്‍, ജോലികളില്‍ 1 വര്‍ഷത്തിൽ കുറയാത്ത മുന്‍പരിചയം അഭിലഷണീയം.
മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്: പത്താം ക്ലാസ്സ് തത്തുല്യം. വാച്ച് മാന്‍ , ലാസ്കര്‍, ഗസ്റ്ററ്റ്നർ ഓപ്പറേറ്റർ, മാലി തസ്ഥികകളില്‍ ഒന്നിൽ കുറയാതെ മുന്‍പരിചയം അഭിലഷണീയം.
പ്രായം: സ്റ്റെനോ-II , ഫയര്‍മാ൯ തസ്ഥികകളിലേക്ക് 18-27 വയസും മറ്റ് തസ്തികകളിലേക്ക് 18-25 വയസ്സും.

അപേക്ഷിക്കേണ്ട അവസാനതീയതി: ജൂണ്‍ 11

Share: