• 22
    Mar

    തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

    പത്തനംതിട്ട : വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ എംഎസ് ഓഫീസ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കോസ്മറ്റോളജി ആന്‍ഡ് ...
  • 22
    Mar

    വെക്കേഷന്‍ ക്ലാസുകള്‍

    കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ എട്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന വെക്കേഷന്‍ ക്ലാസുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫീസ് 2500 ...
  • 22
    Mar

    ഫോറിന്‍ ലാംഗ്വേജ് ക്ലാസ്

    കേരള സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ പുതുതായി തുടങ്ങുന്ന ഫോറിന്‍ ലാംഗ്വേജ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളാണ് പഠിപ്പിക്കുന്നത്. 20 പേര്‍ ...
  • 17
    Mar

    സെ​ന്‍റ​ർ ഫോ​ർ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്സില്‍ എംഎ: അപേക്ഷ ക്ഷണിച്ചു

    തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ന്‍റ​ർ ഫോ​ർ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് (സി​ഡി​എ​സ്). ന​ട​ത്തു​ന്ന അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് എം​എ കോ​ഴ്സി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.നാ​ലു സെ​മ​സ്റ്റ​റാ​യി ര​ണ്ടു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സ് ജൂ​ലൈ 26 ...
  • 14
    Mar

    സിവില്‍ സര്‍വീസ് അക്കാദമി: അവധിക്കാല ക്ലാസുകള്‍

    കൊച്ചി: കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി മുവാറ്റുപുഴ സബ് സെന്ററില്‍ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ നാലിന് ആരംഭിക്കും. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ടാലെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമും, (Talent ...
  • 14
    Mar

    എം.ബി.എ അഡ്മിഷന്‍

    കൊച്ചി: കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ പുന്നപ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ...
  • 13
    Mar

    സൗജന്യ ടൈലറിങ് പരിശീലനം

    റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ ടൈലറിങ് പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 9 ന് ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും താമസ സൗകര്യവും സൗജന്യമായി ലഭിക്കും. താല്പര്യമുള്ള ...
  • 13
    Mar

    പ്രായോഗിക പരീക്ഷ

    സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ഡ്രൈവര്‍ ഗ്രേഡ്-II/ട്രാക്ടര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 512/15), കാറ്റഗറി നമ്പര്‍, 177/2016 (എന്‍.സി.എ – മുസ്ലിം) തസ്തികകള്‍ക്കുള്ള തെരെഞ്ഞെടുപ്പിനുള്ള ...
  • 10
    Mar

    പൈലറ്റ് പരിശീലനം : അപേക്ഷ ക്ഷണിച്ചു

    റാ​യ്ബ​റേ​ലി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി രാ​ഷ്‌​ട്രീ​യ ഉ​റാ​ൻ അ​ക്കാ​ഡ​മി പൈ​ല​റ്റ് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 75 സീറ്റുകളാണുള്ളത് . ഫി​സി​ക്സ്, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ൽ 12-ാം ക്ലാ​സ് 55 ശ​ത​മാ​നം ...
  • 1
    Mar

    തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

    എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസിഎ (എസ്) (പ്ലസ്ടു), ഒഴിവുളള സീറ്റുകളിലേക്കും ഉടന്‍ ആരംഭിക്കുന്ന ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എല്‍.സി), ടാലി ...