ലോ കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Share:

കൊച്ചി: എറണാകുളം ഗവ: ലോ കോളേജില്‍, എല്‍.എല്‍.എം 2018-19 അദ്ധ്യയന വര്‍ഷം രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. (ജനറല്‍ -1, എസ്.സി-1) യോഗ്യരായ വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 28-ന് രാവിലെ 11-ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. എസ്.സി വിഭാഗത്തില്‍പ്പെട്ട യോഗ്യരായ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ ഈ ഒഴിവ് എസ്.റ്റി/ഒ.ഇ.സി അല്ലെങ്കില്‍ പൊതു വിഭാഗത്തിലെ യോഗ്യരായവര്‍ക്ക് നല്‍കും.

Share: