കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം

Share:

തിരുവനന്തപുരം മെഡിക്കല്‍കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള ഐ.എച്ച്.ആര്‍.ഡി റീജീയണല്‍ സെന്ററില്‍ ഏപ്രില്‍ രണ്ടാം വാരം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് ഡിസൈന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ടാലി, എംബഡഡ് സിസ്റ്റം ആന്റ് ഇമേജ് പ്രോസസിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ റീജീയണല്‍ സെന്ററില്‍ നേരിട്ടോ 0471-2550612, 9400519491 നമ്പരുകളിലോ ബന്ധപ്പടണം.

Share: