വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ

Share:

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കുളള കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ജില്ല) പരിശീലന കേന്ദ്രത്തിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ (യോഗ്യത എട്ടാം ക്ലാസ് പാസ്) താത്കാലിക നിയമനത്തിന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 11ന് രാവിലെ 11ന് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.

Share: