ന്യൂക്ലിയര്‍ മെഡിസിനില്‍ എംഎസ്‌സി

Share:

ല​ക്നോ​യി​ലെ ഡോ. ​രാം മ​നോ​ഹ​ർ ലോ​ഹ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ എം​എ​സ്‌​സി ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. ഫി​സി​ക്സി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം അ​ല്ലെങ്കി​ൽ ഫി​സി​ക്സ് ഒ​രു വ​ിഷ​യ​മാ​യി പ​ഠി​ച്ച് ലൈ​ഫ് സ​യ​ൻ​സി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഏ​പ്രി​ൽ 10 ന​കം അ​പേ​ക്ഷി​ക്ക​ണം.
വെ​ബ്സൈ​റ്റ്: www.drrmlims.ac.in

Share: