-
എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി ഹാള്‍ടിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും
2018 മാര്‍ച്ച് എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി ഹാള്‍ടിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും. പരീക്ഷ എഴുതുന്ന റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് ഐ എക്‌സാംസ് (iExaMS) HM, SUPDNT/PRINCIPAL ലോഗിനില്‍ ലഭ്യമാണ്. മുന്‍കൊല്ലങ്ങളില്‍ നിന്നും ... -
ജെ.ഡി.സി. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
2018 ജൂണില്‍ ആരംഭിക്കുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫാറം മാര്‍ച്ച് 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, പാലാ, ... -
വിവരാവകാശ നിയമം: ഓണ്‍ലൈന്‍ കോഴ്‌സ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (ഐ.എം.ജി) ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 സംബന്ധിച്ച് സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്കുളള രജിസ്‌ട്രേഷന്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ ... -
സി ആപ്റ്റ് അക്കൗണ്ടന്‍സി അഭിരുചി നിര്‍ണയ പരീക്ഷ
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി ആപ്റ്റ്) ടാലി എഡ്യുക്കേഷനുമായി സഹകരിച്ച് കേരളത്തിലെ കൊമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായി അക്കൗണ്ടന്‍സി ... -
സ്‌കോള്‍ കേരളയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് അവസരം
സ്‌കോള്‍ കേരള മുഖേന 2017-19 ബാച്ചിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്ത എന്‍.ഐ.ഒ.എസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പ്രത്യേക അവസരം നല്‍കുന്നു. നേരത്തേ രജിസ്റ്റര്‍ ചെയ്ത ... -
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പത്തനംതിട്ട : പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2018-19 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കും ഇടുക്കി, പൂക്കോട് എന്നിവിടങ്ങളില്‍ ... -
വിദ്യാഭ്യാസ ധനസഹായം : അപേക്ഷ ക്ഷണിച്ചു
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2017-18 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു . കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2017 ... -
ടെക്നോളജി മാനേജ്മെന്‍റ് പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രം, ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎല്‍ഒയുടെ സാങ്കേതിക സഹായത്തോടെ 20 ദിവസം നീണ്ടുനില്‍ക്കുന്ന ടെക്നോളജി മാനേജ്മെന്‍റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 29 ... -
ഡി.സി.എ(എസ്) കോഴ്‌സ്
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(സോഫ്റ്റ്‌വെയര്‍) കോഴ്‌സിന് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ... -
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ കീഴില്‍ വിവിധ സ്ഥലങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന 25 മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2018 -19 അധ്യയന വര്‍ഷം അഞ്ച്, ...









