തൊഴിലധിഷ്ഠിത സോഫ്റ്റ്‌വെയര്‍ ട്രെയിനിങ്

Share:

സോഫ്റ്റ് വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത സോഫ്റ്റ്‌വെയര്‍ ട്രെയിനിങ് (ജാവ, ആന്‍ഡ്രോയിഡ്, പി.എച്ച്.പി) ട്രെയിനിങ് പ്രോഗ്രാമിലേക്ക് പരിശീലനത്തിന് കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു. ബി.ഇ, ബി.ടെക്, എം.സി.എ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ബന്ധപ്പെടുക. വിലാസം- കെല്‍ട്രോണ്‍ നോളജ് സെന്റര്‍, എറണാകുളം (കത്രിക്കടവ്) ഫോണ്‍: 8943569054

Share: