അനെർട്ടിൽ പ്രോജക്ട് എഞ്ചിനീയർ

Share:

അനെർട്ടിന്റെ വിവിധ പ്രോജക്ടുകളിലേക്ക് ജില്ലാ ഓഫീസുകളിൽ പ്രോജക്ട് എഞ്ചിനീയർമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയറിങ്ങ് ബിരുദവും ഊർജ്ജമേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ റിന്യൂവബിൾ എനർജിയിൽ എംടെക്കുമാണ് വിദ്യാഭ്യാസ യോഗ്യത.

ഉയർന്ന പ്രായപരിധി 40 വയസ്സ്.

അപേക്ഷഫോറവും വിശദവിവരവും അനെർട്ടിന്റെ www.anert.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 07

Share: