-
നേവിയിൽ വാദ്യസംഗീതജ്ഞര്ക്ക് സെയിലറാകാം
വാദ്യോപകരണങ്ങളില്‍ മികവ് തെളിയിച്ച സംഗീതജ്ഞര്‍ക്ക് നേവിയിൽ സെയിലര്‍ (മ്യുസിഷ്യന്‍) മെട്രിക് റിക്രൂട്ട് തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്ക്ക് ആണ് അവസരം. സ്ട്രിങ്ങ്, കീബോര്‍ഡ്, വുഡ് വിന്‍ഡ്, ബ്രാസ്, ... -
സ്റ്റാഫ് സെലക്ഷൻ കമീഷൻ 183 ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമീഷൻ കർണാടക, കേരള ഓഫീസുകളിൽ വിവിധ തസ്തികകളിലായി 183 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന തസ്തികകളിലാണ് നിയമനം: അസിസ്റ്റൻറ് (ലീഗൽ): മൂന്ന് ഒഴിവ്, ... -
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ : 554 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, സ്പെഷൽ മാനേജ് മെൻറ് എക്സിക്യൂട്ടിവ് (ബാങ്കിങ്) തസ്തികയിലെ 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . മേയ് 18 വരെ അപേക്ഷിക്കാം. ... -
സതേണ്‍ നേവൽ കമാൻഡ് അപേക്ഷ ക്ഷണിച്ചു
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്. ക്യു സതേൺ നേവൽ കമാന്‍ഡിന് കീഴിലുള്ള വിവിധ യൂണിറ്റുകളിലേക്ക് ഇന്‍ഡസ്ട്രിയൽ, നോണ്‍ ഇന്‍ഡസ്ട്രിയൽ തസ്തികകളിലേക്കും ബോട്ട് ക്രൂവിലേക്കും അപേക്ഷ ക്ഷണിച്ചു. ട്രേഡ്സ്മാ൯ ... -
അസിസ്റ്റന്റ് മാനേജർ 38 ഒഴിവുകൾ
സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( SEBI )യിൽ ഗ്രേഡ് A (അസിസ്റ്റന്റ് മാനേജര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍, ലീഗല്‍, ഇന്‍ഫര്‍മേഷ൯ ടെക്നോളജി, ഒഫീഷ്യല്‍ ... -
ജനറൽ ഡ്യൂട്ടി ഓഫീസർ, പൈലറ്റ് : അപേക്ഷ ക്ഷണിച്ചു
ഇന്ത്യ൯ കോസ്റ്റ് ഗാര്‍ഡ് ജനറൽ ഡ്യൂട്ടി ഓഫീസർ, പൈലറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ തസ്തി കകളാണിവ. സ്പെഷ്യൽ റിക്രൂട്ട്മെന്റ് ... -
ഹിന്ദുസ്ഥാന്‍ പെട്രോളിയം 60 ഒഴിവുകൾ
ഹിന്ദുസ്ഥാ൯ പെട്രോളിയം കോര്‍പ്പറേഷ൯ ലിമിറ്റഡിന്റെ വിശാഖപട്ടണം റിഫൈനറിയിലേക്ക് ടെക്നീഷ്യ൯ ഓപ്പറേഷന്‍സ്, ടെക്നീഷ്യന് ബോയ്ലര്‍, എന്നീ തസ്തികകളിൽ 60 ഒഴിവുകൾ ഉണ്ട്. (ജനറല്‍-23, എസ്.സി-7, എസ്.ടി-ബാക്ക് ലോഗ് -8) യോഗ്യത: ബന്ധപ്പെട്ട ... -
നെയ്വേലി ലിഗ്നൈറ്റിൽ 131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനിൽ വിവിധ തസ്തികകളിൽ 131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപനനമ്പര്: 03/2017. ഫിനാന്‍സ്: ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-6 മെഡിക്കല്‍: 6 (ജനറല്‍ ... -
Sashastra Seema Bal 355 Constables Required ( Sports Quota)
Applications are invited from Indian citizens (male & female) for filling up the post of Constable (GD) under Sports Quota ... -
Indian Rare Earths Ltd – Management Trainees
Indian Rare Earths Ltd (IREL) a Mini-Ratna category – I Public Sector Undertaking under the administrative control of the Department ...