20 ബാങ്കുകളില്‍ പ്രൊബേഷനറി ഓഫീസര്‍ : 3562 ഒഴിവുകൾ

Share:

ഇരുപത് പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രോബെഷണറി ഓഫീസര്‍ / മാനേജ്മെന്‍റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷക്ക് ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു.

ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര അടക്കം 20 ബാങ്കുകളിലായി ആകെ 3562 ഒഴിവുകലാണുള്ളത്.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. 2017 സെപ്റ്റംബര്‍ 5നകം യോഗ്യത നേടിയിരിക്കണം.
പ്രായം: 1.8.2017 ന് 20 നും 30 നും മദ്ധ്യേ.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.ibps.in
അപേക്ഷ അയക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 5
കേരളത്തിന്‍റെ സ്റ്റേറ്റ് കോഡ്: 28
കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും

Share: