ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു

Share:

ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് 26ന് രാവിലെ 11ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഉദേ്യാഗാര്‍ത്ഥികള്‍ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉളളവരായിരിക്കണം. ഒരു വര്‍ഷ പ്രവൃത്തി പരിചയം ഉണ്ടാവണം. താത്പര്യമുളളവര്‍ എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം

Share: