-
റിസര്‍ച്ച് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിലെ ചരിത്രരേഖകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വകുപ്പില്‍ സൂക്ഷിച്ചിട്ടുളള രേഖകള്‍ പരിശോധിച്ച് വിഷയാടിസ്ഥാനത്തില്‍ രേഖകള്‍ തെരഞ്ഞെടുത്ത് പുസ്തകം തയ്യാറാക്കുന്നതിന് 300 പേജില്‍ ... -
ഡെപ്യൂട്ടേഷന്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെ.എച്ച്.ആര്.ഡബ്ല്യൂ.എസില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍), ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സമാന തസ്തികയിലുള്ള ... -
അപേക്ഷ ക്ഷണിച്ചു
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തും. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
കെല്‍ട്രോണില്‍ പരിശീലനം
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ ആരംഭിക്കുന്ന ജാവ, ആന്‍ഡ്രോയിഡ് പ്രോഗ്രാമിംഗിലേക്ക് കെല്‍ട്രോണ്‍ തൊഴിലധിഷ്ടിത പരിശീലനം ആരംഭിക്കുന്നു. അപേക്ഷാ ഫോറത്തിനായി കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളുമായി ബന്ധപ്പെടുക. യോഗ്യത: ... -
കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍, കരാറടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനായി നിയമിക്കപ്പെടുന്നതിന് 17 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ www.rcctvm.org എന്ന വെബ്സൈറ്റില്‍ ലഭിക്കും -
അറ്റോമിക് എനർജി വകുപ്പിൽ ഒഴിവുകൾ
അറ്റോമിക് എനർജി വകുപ്പിന്റെ ഡയറക്ടേറ്റ് ഓഫ് പർച്ചേസ് ആൻഡ് സ്റ്റോർസിൽ സ്റ്റെനോഗ്രാഫർ, ജൂണിയർ പർച്ചേസ് അസിസ്റ്റന്റ്/ജൂണിയർ സ്റ്റോർ കീപ്പർ തസ്തികകളിലെ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയിലും ... -
സാംസ്കാരിക വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
സംസ്ഥാന സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാര്ക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓര്‍ഡിനേറ്റര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ... -
വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കുളള കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ജില്ല) പരിശീലന കേന്ദ്രത്തിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ (യോഗ്യത എട്ടാം ക്ലാസ് പാസ്) താത്കാലിക നിയമനത്തിന് ... -
എന്‍.ടി.എസ്.ഇ കോച്ചിംഗ്
സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരളയുടെ കീഴില്‍ പ്ലാമൂട്, ചാരാച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയിലും പാലക്കാട് സബ് സെന്ററിലും നാഷണല്‍ ടാലന്റ് സെര്‍ച്ച് ... -
പിജി പ്രവേശന പരീക്ഷ
എം ജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്കുള്ള (ക്യാറ്റ്) ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 16 വരെ നടത്താം.സർവ്വകലാശാലാ പഠനവകുപ്പുകളിലെ വിവിധ എംഎ/എംഎസ്സി/എൽഎൽഎം/എംടിടിഎം/എംഎഡ് എന്നീ ...









