You are here
Home > Career News > ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കൊച്ചി: മഹാരാജാസ് കോളേജിലെ ഫിസിക്‌സ് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നടത്തുന്ന ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍, എന്‍വയണ്‍മെന്റല്‍ കെമിസ്ട്രി എന്നീ കോഴ്‌സുകള്‍ക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.

ഫിസിക്‌സ് -3, ഇന്‍സ്ട്രുമെന്റേഷന്‍ -2, ഇലക്ട്രോണിക്‌സ് -1, ഇംഗ്ലീഷ് -1 , എന്‍വയണ്‍മെന്റല്‍ കെമിസ്ട്രി -2, കെമിസ്ട്രി -3 , മാത്തമാറ്റിക്‌സ് -1, എന്നീ വിഷയങ്ങളില്‍ പി.ജി / എന്‍ജിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം . അഭിമുഖം 25 ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നടത്തും. അപേക്ഷാ ഫോമിന് www.maharajas.ac.in എന്ന വെബ് വിലാസത്തില്‍ CAREERS എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Top