-
എംപ്ലോയ്‌മെന്റ് സെമിനാര്‍
കാക്കനാട്: വിമുക്തഭടന്മാരുടെ പുനരധിവാസത്തിന് ഡയറക്ടര്‍ ജനറല്‍ റീസെറ്റില്‍മെന്റ് മാര്‍ച്ച് എട്ടിന് കൊച്ചി നേവല്‍ ബേസില്‍ എംപ്ലോയ്‌മെന്റ് സെമിനാര്‍ നടത്തും. താത്പര്യമുള്ളവിമുക്തഭടന്മാര്‍ മതിയായ രേഖകള്‍ സഹിതം കൊച്ചി നേവല്‍ ... -
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: നേവല്‍ ബേസ് കേന്ദ്രീയ വിദ്യാലയ നമ്പര്‍-1 സ്‌കൂളിലേക്ക് കരാറടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വാക്-ഇന്‍-ഇന്റര്‍വ്യൂ മാര്‍ച്ച് ഒന്നിന് നടക്കും. സ്‌പോര്‍ട്‌സ് പരിശീലകന്റെ ... -
ഡയറക്ടര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ് എന്ന സ്ഥാപനത്തില്‍ ഡയറക്ടര്‍ നിയമനത്തിന് യോഗ്യരായവരില്‍ നിന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ... -
എല്‍.ഡി. ടൈപ്പിസ്റ്റ്: കരാർ നിയമനം
കൊല്ലം ജില്ലയിലെ താല്‍ക്കാലിക കോടതികളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷകള്‍ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 19,950 രൂപയാണ്. പി.എസ്.സി ... -
റിഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രിയിലെ ലിംഫ് ഫിറ്റിംഗ് സെന്ററില്‍ റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്റെ മൂന്നു ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദേ്യാഗാര്‍ത്ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത ... -
സൗദി അറേബ്യയില്‍ നഴ്‌സ്: നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷിക്കാം
സൗദി അറേബ്യയിലെ ഡോ. സോളിമാന്‍ ഫകീഹ് ആശുപത്രിയില്‍ നഴ്‌സ് തസ്തികയില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷിക്കാം. ബി.എസ്‌സി നഴ്‌സിങ് പാസായ വനിതകള്‍ക്കാണ് അവസരം. നിലവില്‍ സൗദി അറേബ്യന്‍ ... -
ഓവര്‍സിയര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസനവകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന വിവിധ പദ്ധതിയുടെ സമയബന്ധിത പൂര്‍ത്തീകരണത്തിനായി ഒരു ഓവര്‍സിയറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് പാസ്സായിട്ടുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ ... -
പ്രൊജക്ട്മാനേജര്‍ നിയമനം
കാസര്‍കോട് വികസനപാക്കേജ് പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് പ്രൊജക്ട് മാനേജര്‍, പ്രൊജക്ട് മാനേജര്‍ (ടെക്‌നിക്കല്‍) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. 60 വയസില്‍താഴെ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയിലോ പൊതുമേഖലയിലോ ... -
ഫിനാന്‍സ് അസിസ്റ്റന്റ് ഒഴിവ്
എറണാകുളം : ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിനാന്‍സ് അസിസ്റ്റന്റിന്റെ മൂന്ന് താത്കാലിക ഒഴിവുകളുണ്ട്. തുറന്ന മത്സരം-1, മുസ്ലിം-1, എല്‍.സി/എഐ-1, ബികോം യോഗ്യതയും അക്കൗണ്ടിംഗില്‍ മൂന്ന് ... -
സീനിയര്‍/ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ കൂടിക്കാഴ്ച 27 ന്
കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള സീനിയര്‍/ജൂനിയര്‍ റസിഡന്റ്മാരുടെ തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കൂടിക്കാഴ്ച നടത്തുന്നു. വിവിധ വകുപ്പുകളില്‍ ...









