• 20
    Mar

    മെൻററിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

    പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ഉന്നതിക്കും തൊഴില്‍ നേരിടുന്നതിനും വേണ്ടിയുളള പ്രത്യേക സഹായ പദ്ധതിയായ മെൻററിങ് പ്രോഗ്രാമിലേക്ക് സൈബര്‍ശ്രീ, സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും ...
  • 20
    Mar

    കുടുംബശ്രീയില്‍ ഒഴിവുകള്‍

    സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലേക്കും വിവിധ ജില്ലാ മിഷനുകളിലേക്കും കരാറടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പരിചയസമ്പത്തുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ...
  • 20
    Mar

    ബി.എസ്.സി ഡിപ്ലോമ നഴ്‌സ്: സ്‌കൈപ്പ് ഇന്റര്‍വ്യൂ

    സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസില്‍ വച്ച് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ...
  • 20
    Mar

    കെ.എസ്.ആര്‍.ടി.സിയില്‍ ഒഴിവുകള്‍

    കെ.എസ്.ആര്‍.ടി.സിയിലെ ജനറല്‍ മാനേജര്‍, ഡെ.ജനറല്‍ മാനേജര്‍, ചാര്‍ട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ് എന്നീ തസ്തികകളില്‍ രണ്ട് വീതം ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.prdkerala.gov.in, www.keralartc.com/html/Employzonehtml ...
  • 19
    Mar

    അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം ഹയർ സെക്കണ്ടറി തുല്യതാ കോഴ്‌സിന് ജില്ലയിലെ വിവിധ ബാച്ചുകളിലേക്ക് അദ്ധ്യാപനം നടത്തുന്നതിനുള്ള അദ്ധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യതയിൽ ...
  • 19
    Mar

    റിസര്‍ച്ച് ഫെലോ ഒഴിവ്

    തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ (സി.ഇ.ടി) സ്‌പോണ്‍സേര്‍ഡ് റിസര്‍ച്ച് പ്രോജക്ടിലേക്ക് ഒരു റിസര്‍ച്ച് ഫെലോയെ ആവശ്യമുണ്ട്. പ്രതിമാസം 18,000 രൂപ വേതനാടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യത ...
  • 19
    Mar

    വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

    കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ...
  • 19
    Mar

    ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിലേക്ക് (എസ്.സി.ഇ.ആര്‍.ടി., കേരള) ഹിസ്റ്ററി, കെമിസ്ട്രി, ഹിന്ദി, റിസര്‍ച്ച് ആന്റ് ഡോക്യുമെന്റേഷന്‍ എന്നീ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/റിസര്‍ച്ച് ഓഫീസര്‍ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ ...
  • 19
    Mar

    സീനിയര്‍ മാനേജര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

    തൃശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ 60 ശതമാനം ...
  • 18
    Mar

    ഡെപ്യൂട്ടേഷന്‍ ഒഴിവ്

    കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടറുടെ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഒഴിവുണ്ട്. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജീരിയല്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ ...