പ്രോജക്ട് ഫെസിലിറ്റേറ്റർ

Share:

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കരകുളം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന പ്രബുദ്ധത പ്രോജക്ടിന്റെ ഫെസിലിറ്റേറ്ററായി കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യാന്‍ നിശ്ചിതയോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സോഷ്യല്‍ വര്‍ക്കിലോ സോഷ്യോളജിയിലോ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: ജൂണ്‍ 18
മാതൃകാ അപേക്ഷാഫാറവും കൂടുതല്‍ വിവരങ്ങളും www.kshec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: