യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കൊല്ലം : നാഷണല്‍ ആയുഷ് മിഷനില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത: ബി.എന്‍.വൈ.എസ്/ ബി.എ.എം.എസ്/ യോഗയില്‍ എം.എസ്.സി / എം.ഫില്‍ /പി.ജി.ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് / സ്‌കോള്‍ കേരളയുടെ യോഗിക്ക് സയന്‍സ്, സ്‌പോര്‍ട്‌സ് യോഗയില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ.

2025 ഡിസംബര്‍ 17ന് 50 വയസ് കവിയരുത്.

അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 24 വൈകിട്ട് അഞ്ചിനകം ആശ്രാമത്തുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭ്യമാക്കണം.

വിവരങ്ങള്‍ക്ക്: www.nam.kerala.gov.in ഫോണ്‍: 0474 2082261.

Share: