സ്പേസ് ആപ്ലിക്കേഷന്‍ സെന്‍റ്റില്‍ നിരവധി അവസരങ്ങൾ

Share:

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനു കീഴില്‍ അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന സ്പേസ് ആപ്ലിക്കേഷന്‍ സെന്‍റ്റിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. എൺപത്തിലേറെ ഒഴിവുകളാണുള്ളത്. ടെക്‌നീഷ്യന്മാരുടെ എഴുപതിലധികം ഒഴിവുകളുണ്ട്.

പരസ്യ വിജ്ഞാപനനമ്പര്‍ : SAC:01:2018.

സയന്‍റിസ്റ്റ് എന്‍ജിനീയര്‍ (എസ്.ഡി. – 3 )

യോഗ്യത : ഇലക്ട്രോണിക്സ് / വി എൽ എസ് ഐ / മൈക്രോവേവ് പി എച്ഛ് ഡി / ബി ഇ / ബി ടെക്
പ്രായം : 2018 ഏപ്രില്‍ 2 – ന് 18 – നും 35 – നും മദ്ധ്യേ

ടെക്നീഷ്യന്‍ ബി – 73

യോഗ്യത : പത്താം ക്ലാസ്സ് / തത്തുല്യം, അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ./എന്‍.ടി.സി./എന്‍.എ.സി.

പ്രായം : 2018 ഏപ്രില്‍ 2 – ന് 18 – നും 25 – നും മദ്ധ്യേ

കാറ്ററിങ് അറ്റന്‍ഡന്‍റ് – 1

യോഗ്യത : പത്താം ക്ലാസ്സ്‌ / തത്തുല്യം.

പ്രായം : 2018 ഏപ്രില്‍ 2 – ന് 18 – നും 25 – നും മദ്ധ്യേ

സയന്‍റിഫിക് അസിസ്റ്റന്‍റ് എ (മള്‍ട്ടിമീഡിയ) – 1

യോഗ്യത : മള്‍ട്ടിമീഡിയ / അനിമേഷനില്‍ ബി.എസ്.സി.

പ്രായം : മാര്‍ച്ച്‌ 26 – ന് 18 – നും 25 – നും ഇടയില്‍.

അപേക്ഷിക്കേണ്ട വിധം : www.sac.gov.in എന്ന വെബ് സൈറ്റിലൂടെ .
വിശദ വിവരങ്ങൾ www.sac.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും

അവസാന തിയതി : ഏപ്രില്‍ 2

Share: