മെഡിക്കൽ ഓഫീസർ, മെഡിക്കൽ സൂപ്രണ്ട് ഒഴിവുകൾ

Share:

മെഡിക്കൽ സൂപ്രണ്ട് ( ജനറൽ മെഡിസിൻ) 1, പതോളജി 1, ഒർത്തോപീഡിക്സ് 1, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (10 ) എന്നീ ഒഴിവുകളിലേക്ക് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾ www.halindia.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും .
അവസാന തിയതി ജൂലൈ 10.

Share: