ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴിലെ ചിറ്റൂര്‍ ഗവ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം.
എം.ബി.എ/ബി.ബി.എ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമയാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് എംപ്ലോയബലിറ്റി സ്‌കില്‍സില്‍ ഷോര്‍ട് ടേം ടി.ഒ.ടി കോഴ്സ് ഉണ്ടായിരിക്കണം.

യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജനുവരി 10 ന് രാവിലെ 10.30 ന് ചിറ്റൂര്‍ ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഫോണ്‍: 8848136186.

Share: