പി എസ് സി 119 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

463
0
Share:

കേരള പബ്ളിക് സര്‍വിസ് കമീഷന്‍ 119 തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
2017 ഫെബ്രുവരി ഒന്നിന് രാത്രി 12 വരെ അപേക്ഷിക്കാം.
തസ്തികകള്‍ ചുവടെ ചേർക്കുന്നു (ഒഴിവുകളുടെ എണ്ണം ബ്രാക്കറ്റില്‍)
ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം)
സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ ചീഫ് (പ്ളാന്‍ കോഓഡിനേഷന്‍ ഡിവിഷന്‍)(ഒന്ന്); മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ (കമ്യൂണിറ്റി മെഡിസിന്‍) (നാല്); മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ (ജനറല്‍ മെഡിസിന്‍) (11); മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ (ജനറല്‍ സര്‍ജറി) (14); മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ (മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി) (05), മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ (ന്യൂക്ളിയാര്‍ മെഡിസിന്‍) (രണ്ട്); മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ (പീഡിയാട്രിക് സര്‍ജറി) (രണ്ട്); മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ (റേഡിയോ ഡയഗ്നോസിസ്) (ആറ്), മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ ലെക്ചറര്‍ (അനാട്ടമി) (മൂന്ന്); മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ ലെക്ചറര്‍ (ഫോറന്‍സിക് മെഡിസിന്‍) (മൂന്ന്); മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ ലെക്ചറര്‍ (ഫാര്‍മക്കോളജി) (മൂന്ന്); ലെക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍ (കോളജ് വിദ്യാഭ്യാസം) (ഒന്ന്); ലെക്ചറര്‍ ഇന്‍ മൈക്രോബയോളജി (കോളജ് വിദ്യാഭ്യാസം) (ഒന്ന്); ജില്ല സൈനികക്ഷേമ ഓഫിസര്‍ (മൂന്ന്); അസിസ്റ്റന്‍റ് ഡെന്‍റല്‍ സര്‍ജന്‍ ഇന്‍ഷുറന്‍സ് (മെഡിക്കല്‍ സര്‍വിസസ്) (ഒന്ന്); ഹെഡ് ഓഫ് സെക്ഷന്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) (ഒന്ന്); മെഡിക്കല്‍ ഓഫിസര്‍ (വിഷ) (ഒന്ന്); സര്‍വേ സൂപ്രണ്ട് (മൂന്ന്); റിസര്‍ച്ച് അസിസ്റ്റന്‍റ് (സ്റ്റേറ്റ് പ്ളാനിങ് ബോര്‍ഡ്) (അഞ്ച്); ജൂനിയര്‍ എംപ്ളോയ്മെന്‍റ് ഓഫിസര്‍ (മൂന്ന്); ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ലീഗല്‍ മെട്രോളജി) (ഒന്ന്); ഫോര്‍മാന്‍ (രണ്ട്); മാനേജര്‍, കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് (അഞ്ച്); ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എജുക്കേഷന്‍ (ആറ്); കെമിക്കല്‍ അസിസ്റ്റന്‍റ് (ഒന്ന്); റിപ്പോര്‍ട്ടര്‍ ഗ്രേഡ് II (മലയാളം) (എട്ട്); ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍ (29); ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് II (ഒന്ന്); അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്‍റ് ഗ്രേഡ് II (ഒന്ന്); സര്‍വേയര്‍ ഗ്രേഡ് (മൂന്ന്); നഴ്സ് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ (ഒന്ന്); ഇലക്ട്രീഷ്യന്‍ (11); എല്‍.ഡി ക്ളര്‍ക്ക് (തസ്തികമാറ്റം) (മൂന്ന്); ട്രേസര്‍ (ഭൂജല വകുപ്പ്) (രണ്ട്); ടൈപ്പിസ്റ്റ് ഗ്രേഡ് II (രണ്ട്); മെക്കാനിക് ഗ്രേഡ് II (ഒന്ന്); സ്റ്റോര്‍ ഇഷ്യൂവര്‍ ഗ്രേഡ് II (നാല്)
ജനറല്‍ റിക്രൂട്ട്മെന്‍റ് (ജില്ലാതലം)
സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ഫാര്‍മസിസ്റ്റ് ഗ്രേഡ് II, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍; വനിതാ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍; പ്രീപ്രൈമറി ടീച്ചര്‍; ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്, ബ്ളാക്സ്മിത് (ആരോഗ്യം)
സ്പെഷല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം)
ലെക്ചറര്‍ (ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ്); ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (മലയാളം); ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍; ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപറേറ്റര്‍
സ്പെഷല്‍ റിക്രൂട്ട്മെന്‍റ് (ജില്ലാതലം)
സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ലാസ്റ്റ് ഗ്രേഡ് സെര്‍വന്‍റ്സ്, ലെക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ്, ലെക്ചറര്‍ ഇന്‍ അറബിക്, ലെക്ചറര്‍ ഇന്‍ ജിയോളജി, ലെക്ചറര്‍ ഇന്‍ ഫിസിക്കല്‍ എജുക്കേഷന്‍, ലെക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ്, ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ്, അസിസ്റ്റന്‍റ് സര്‍ജന്‍, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍, അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍, അസിസ്റ്റന്‍റ് ഡെന്‍റല്‍ സര്‍ജന്‍, വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് II, മാനേജര്‍, വൊക്കേഷനല്‍ ടീച്ചര്‍ -ലൈവ് സ്റ്റോക് മാനേജ്മെന്‍റ്, നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്സ്, ഫോറസ്റ്റ് റേഞ്ചര്‍ (ഫോറസ്റ്റ്), ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍, അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഒക്കുപ്പേഷനല്‍ തെറപ്പിസ്റ്റ്, ഡെന്‍റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് II, സര്‍വേയര്‍ ഗ്രേഡ് II, ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജര്‍, അസിസ്റ്റന്‍റ് മാനേജര്‍, വെല്‍ഫയര്‍ ഓഫിസര്‍, മേറ്റ് (മൈന്‍സ്), ബോട്ട് ലാസ്കര്‍ കെ.ടി.ഡി.സി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് ലിമിറ്റഡ്, ബ്ളാക്സ്മിത് ഗ്രേഡ് II, സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് II, ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (അറബിക്), സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് II, വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് II, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralapsc.gov.in

Share: