-
സി.പ്ലസ്.പ്ലസ്.ആന്റ് വി.സി.പ്ലസ്.പ്ലസ് കോഴ്‌സ്
ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ഉടന്‍ ആരംഭിക്കുന്ന സി.പ്ലസ്.പ്ലസ്.ആന്റ് വി.സി.പ്ലസ്.പ്ലസ് കോഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കോഴ്‌സ് കാലാവധി 400 മണിക്കൂര്‍, യോഗ്യത ബി.ടെക് കമ്പ്യൂട്ടര്‍ ... -
സിസ്റ്റം അസിസ്റ്റന്റ്: ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തില്‍ ഒഴിവുള്ള സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ തതുല്യ ... -
ട്രെയിനികളെ തെരഞ്ഞെടുക്കും
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന ചരിത്രരേഖകളുടെ ഇന്‍ഡക്‌സിംഗ്, ലേബലിംഗ് പദ്ധതിയ്ക്കായി റിക്കാര്‍ഡ് റൂം ട്രെയിനികളെ തെരഞ്ഞെടുക്കും. ഇതിന് എം.എ ഹിസ്റ്ററി/എം.എ സാംസ്‌ക്കാരിക പൈതൃക പഠനം/മാനുസ്‌ക്രിപ്‌റ്റോളജി/പി.ജി. ഡിപ്ലോമ ഇന്‍ ... -
പ്രോജക്ട് ട്രെയിനി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന ചരിത്രരേഖകളുടെ കണ്‍സര്‍വേഷന്‍ പദ്ധതിയ്ക്കായി പ്രോജക്ട് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനായി എം.എസ്‌സി കെമിസ്ട്രി യോഗ്യതയും ചരിത്രരേഖകളുടെ കണ്‍സര്‍വേഷനില്‍ മുന്‍പരിചയവും ഉളള ഉദ്യൊഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ... -
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ ഓണറേറിയം വ്യവസ്ഥയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്ക് ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം ... -
അദ്ധ്യാപകരെ ആവശ്യമുണ്ട്
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തേക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്‌കൂള്‍ ... -
വികസനരംഗത്ത് നവീന ആശയങ്ങളുമായി കെ-ഡിസ്‌ക്
യുവാക്കളുടെ നവീന ആശയങ്ങള്‍ക്കു പിന്തുണ നല്‍കി വിവിധ മേഖലകളില്‍ വികസനം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) തുടക്കമിടുന്നു. തിരുവനന്തപുരം കനകക്കുന്നില്‍ ... -
പ്രൊപ്പോസല്‍ ക്ഷണിച്ചു
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി 2018 ലെ നീറ്റ്/എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മുമ്പ് ഒരു മാസത്തെ പ്രത്യേക പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്‌സ്) താമസ ഭക്ഷണ സൗകര്യങ്ങളോടെ നടത്തുന്നതിനായി ഈ ... -
പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം
പ്ലസ് ടു സയന്‍സ് വിഷയം പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2018 ലെ നീറ്റ്/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു മുമ്പ് ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസ് നടത്തും. ... -
ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം: അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (വനിത) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും, 35 വയസോ ...









