ജില്ലാ കോ-ഓഡിനേറ്റർ ഒഴിവ്

Share:

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സ് ഹെരിറ്റേജ് ക്ലബ്ബുകളുടെ ശാക്തീകരണം, പൊതുജനങ്ങളില്‍ ചരിത്രാവബോധം സൃഷ്ടിക്കല്‍ എന്നീ പദ്ധതികളുടെ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികളിലും എത്തിക്കുന്നതിനും ജില്ലാ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു .

വേതനം : പ്രതിമാസം 18000 രൂപ (കണ്‍സോളിഡേറ്റഡ് )

യോഗ്യത: ഡിഗ്രിയും എം.ബി.എ യും

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂണ്‍ 20

സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് നളന്ദ, തിരുവനന്തപുരം. എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കണം

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍ : 0471 – 2311547 / 8304999478

Share: