ഐഎസ്‌ആർഒ അപേക്ഷ ക്ഷണിച്ചു : 96 ഒഴിവുകൾ

Share:

തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരി പ്രൊപ്പൽഷൻ കോംപ്ലക്‌സിലും ഹൈദരാബാദിലെ നാഷണൽ റിമോട്ട്‌ സെൻസിങ്‌ സെൻററിലും നിലവിലുള്ള വിവിധ തസ്‌തികകളിലെ 96 ഒഴിവുകളിലേക്ക് ഐഎസ്‌ആർഒ അപേക്ഷ ക്ഷണിച്ചു. .
പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ 62 -ഉം നാഷണൽ റിമോട്ട്‌ സെൻസിങ്‌ സെൻററിൽ 34- ഉം ഒഴിവാണുള്ളത്‌. പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ ടെക്‌നിക്കൽ അസിസ്‌റ്റൻറ് , ടെക്‌നീഷ്യൻ ബി, ഡ്രോട്ട്‌സ്‌മാൻ ബി, ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ്‌ വെഹിക്കിൾ ഡ്രൈവർ, ഫയർമാൻ എ തസ്‌തികളിലാണ്‌ അവസരം.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി : ഏപ്രിൽ 24.
വിശദവിവരങ്ങൾക്ക്‌:  www.iprc.gov.in

നാഷണൽ റിമോട്ട്‌ സെൻസിങ്‌ സെൻ ററിൽ പ്രോജക്ട്‌ അസോസിയേറ്റ്‌, പ്രോജക്ട്‌ സയൻ റി സ്‌റ്റ്‌, റിസർച്ച്‌ സയൻ റിസ്‌റ്റ്‌, ജൂനിയർ റിസർച്ച്‌ ഫെല്ലോ എന്നീ താൽകാലിക ഒഴിവുണ്ട്‌.
അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 07 .
വിശദവിവരങ്ങൾക്ക്‌:  www.nrsc.gov.in

Share: