ഐ എസ് ആർ ഒ : ഇപ്പോൾ അപേക്ഷിക്കാം

Share:

സ​​​യ​​​ന്‍റി​​​സ്റ്റ്/​​​എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ, റ​​​ഫ്രിജ​​​റേ​​​ഷ​​​ൻ​​​ ആൻ​​​ഡ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ്, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ) എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങളിൽ 21 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഐ എസ് ആർ ഒ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സി​​​ലേ​​​ക്കും (സി​​​ഇ​​​പി​​​ഒ) പ്ലാ​​​നിം​​​ഗ്, ഡി​​​സൈ​​​ൻ, ക​​​ൺ​​​സ്ട്ര​​​ക്ഷ​​​ൻ ആ​​​ൻ​​​ഡ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ഡി​​​വി​​​ഷ​​​നി​​​ലു​​​മാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

സി​​​വി​​​ൽ: 11 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് ബി​​​രു​​​ദം.

ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ: അ​​​ഞ്ച്.
യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഫ​​​സ്റ്റ് ക്ലാ​​​സ് ബി​​​രു​​​ദം.

റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​നിം​​​ഗ്: നാ​​​ല്
യോ​​​ഗ്യ​​​ത: ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​ൽ റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​നിം​​​ഗ് ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ച് മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​ന‍ി​​​യ​​​റിം​​​ഗ് ഫ​​​സ്റ്റ് ക്ലാ​​​സ് ബി​​​രു​​​ദം.

ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ: ഒ​​​ന്ന്
യോ​​​ഗ്യ​​​ത: ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ഫ​​​സ്റ്റ് ക്ലാ​​​സ് ബി​​​രു​​​ദം.
പ്രാ​​​യ​​​പ​​​രി​​​ധി: 35 വ​​​യ​​​സ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ. വ​​​നി​​​ത​​​ക​​​ൾ/​​​എ​​​സ്‌​​​സി/​​​എ​​​സ്ടി/​​​ഇ​​​ഡ​​​ബ്ല്യു​​​എ​​​സ്/​​​എ​​​ക്സ് സ​​​ർ​​​വീ​​​സ്/​​​ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.

ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​നും www.isro.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒ​​​ക്ടോ​​​ബ​​​ർ 14.

Share: