ആ​ർ​ഇ​സി ലി​മി​റ്റ​ഡി​ൽ ഓ​ഫീ​സ​ർ/ മാ​നേ​ജ​ർ : 125 ഒഴിവുകൾ

Share:

ഓ​ഫീ​സ​ർ/ മാ​നേ​ജ​ർ ത​സ്തി​കകളിലെ 125 ഒഴിവുകളിലേക്ക് കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ആ​ർ​ഇ​സി ലി​മി​റ്റ​ഡ് അ​പേ​ക്ഷ ക്ഷണിച്ചു.

ഓ​ഫീ​സ​ർ (എ​ൻ​ജി​നി​യ​റിം​ഗ്): 53 ഒ​ഴി​വ്

യോ​ഗ്യ​ത: ഇ​ല​ക്‌​ട്രി​ക്ക​ൽ/ ഇ​ല​ക്‌​ട്രി​ക്ക​ൽ (പ​വ​ർ)/ ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്/ പ​വ​ർ എ​ൻ​ജി​നി​യ​റിം​ഗ്/ മെ​ക്കാ​നി​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സോ​ടെ റെ​ഗു​ല​ർ ഫു​ൾ​ടൈം ബി​ഇ/ ബി​ടെ​ക്/​എം​ഇ/ എം​ടെ​ക് ത​ത്തു​ല്യം. മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
പ്രാ​യം: 33 വ​യ​സ് ക​വി​യ​രു​ത്.
വാ​ർ​ഷി​ക വേതനം : പ​ത്തു​ല​ക്ഷം രൂ​പ.

ഓ​ഫീ​സ​ർ (ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്)- 34 ഒ​ഴി​വ്
യോ​ഗ്യ​ത: ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി/ കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് അ​ക്കൗ​ണ്ട​ൻ​സി. മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
പ്രാ​യം: 33 വ​യ​സ് ക​വി​യ​രു​ത്.
വാ​ർ​ഷി​ക വേതനം 10 ല​ക്ഷം രൂ​പ.

മ​റ്റ് ഒ​ഴി​വു​ക​ൾ: ജ​ന​റ​ൽ മാ​നേ​ജ​ർ (എ​ൻ​ജി​നി​യ​റിം​ഗ്)- 2 , മാ​നേ​ജ​ർ (എ​ൻ​ജി​നി​യ​റിം​ഗ്)-​2, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (എ​ൻ​ജി​നി​യ​റിം​ഗ്)- 2, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (എ​ഫ് ആ​ൻ​ഡ് വി)-2, , മാ​നേ​ജ​ർ (എ​ഫ് ആ​ൻ​ഡ് വി)- ​1, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (എ​ച്ച്ആ​ർ)- 1, മാ​നേ​ജ​ർ (ഐ​ടി)- 1, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ഐ​ടി)- 3, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (എ​ൻ​ജി​നി​യ​റിം​ഗ്)- 2, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (ഐ​ടി)- 3, ഓ​ഫീ​സ​ർ (ഐ​ടി)-2, ജ​ന​റ​ൽ മാ​നേ​ജ​ർ (കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ)- 1, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ)- ഒ​ന്ന്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ)- ഒ​ന്ന്, ഓ​ഫീ​സ​ർ (കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ)- 1, ചീ​ഫ് മാ​നേ​ജ​ർ (ക​ന്പ​നി സെ​ക്ര​ട്ടേ​റി​യ​റ്റ്)-1, ഓ​ഫീ​സ​ർ (ക​ന്പ​നി സെ​ക്ര​ട്ടേ​റി​യ​റ്റ്)-1, മാ​നേ​ജ​ർ (ലോ)- ​1, ഓ​ഫീ​സ​ർ (ലോ)-​2, ഓ​ഫീ​സ​ർ (കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സ​ബി​ലി​റ്റി)-​1, അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​ർ (അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ആ​ൻ​ഡ് ലെ​യ്സ​ണ്‍)- 3, അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ (സെ​ക്ര​ട്ടേ​റി​യ​ൽ)-2, ഓ​ഫീ​സ​ർ (രാ​ജ്ഭാ​ഷ)- 1, അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ (രാ​ജ്ഭാ​ഷ)-​1.

സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ നി​യ​മാ​നു​സൃ​ത വ​യ​സി​ള​വ് ല​ഭി​ക്കും.
അ​പേ​ക്ഷാ​ഫീ​സ്: 1000 രൂ​പ. (എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും ബാ​ധ​ക​മ​ല്ല).

വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://recindia.nic.in/ ൽ ​ല​ഭി​ക്കും. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 15.

Share: