-
മെഡിക്കൽ ഓഫീസ൪ -അപേക്ഷ ക്ഷണിച്ചു
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിൽ ചീഫ് മെഡിക്കല്‍ ഓഫീസര്‍, സീനിയര്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസ൪ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു തസ്തികകളിലും ഓരോ ഒഴിവുകള്‍ ആണുള്ളത്. ചീഫ് ... -
തപാല്‍വകുപ്പിൽ പത്താം ക്ളാസ്സുകാർക്ക് 1193 ഒഴിവുകൾ
തപാല്‍ വകുപ്പിൽ കേരളാ സര്‍ക്കിളിന്റെ ഡാക്സേവക് തസ്ഥികയിലെ 1193 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പരസ്യ വിജ്ഞാപന നമ്പര്‍: RECTT/50-I/DLG/2016-17 യോഗ്യത: പത്താം ക്ലാസ് പാസ്സായിരിക്കണം. ഉയര്‍ന്ന യോഗ്യത ... -
സഹകരണസംഘങ്ങളിൽ 497 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വിവിധ പ്രാമഥമിക സഹകരണസംഘങ്ങളിൽ 497 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് ... -
എന്‍.ഐ.ടിയില്‍ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ : അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് എന്‍.ഐ.ടിയില്‍ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആര്കിടെക്ച്ചർ ആന്‍ഡ് പ്ലാനിങ്ങ്, ബയോടെക്നോളജി, കെമിക്കൽ എ൯ജിനീയറിംഗ്, കെമിസ്ട്രി, സിവിഎ൯ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ... -
സതേണ്‍ നേവൽ കമാൻഡ് അപേക്ഷ ക്ഷണിച്ചു
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്. ക്യു സതേൺ നേവൽ കമാന്‍ഡിന് കീഴിലുള്ള വിവിധ യൂണിറ്റുകളിലേക്ക് ഇന്‍ഡസ്ട്രിയൽ, നോണ്‍ ഇന്‍ഡസ്ട്രിയൽ തസ്തികകളിലേക്കും ബോട്ട് ക്രൂവിലേക്കും അപേക്ഷ ക്ഷണിച്ചു. ട്രേഡ്സ്മാ൯ ... -
പട്ടിക വർഗ്ഗക്കാർക്ക് പോലീസിൽ അവസരം : 100 ഒഴിവുകൾ
വനിതാ സിവില്‍ പോലീസ് ഓഫീസര്‍, പോലീസ് കാറ്റഗറി നമ്പര്‍: 66/2017 സംസ്ഥാന സര്‍വീസിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് വയനാട്, മലപ്പുറം ജില്ലയിലെ ... -
സെക്രട്ടേറിയൽ അസിസ്റ്റന്റ്: മെയ് 25 വരെ അപേക്ഷിക്കാം
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിൽ സെക്രട്ടേറിയല്‍ അസിസ്റ്റന്റിന്റെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1 വര്‍ഷത്തേക്കുള്ള കരാർ നിയമനം ആണ്. യോഗ്യത: സര്‍വകലാശാലാ ബിരുദം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ... -
Job Opportunity In KELTRON
Keltron is a public sector enterprise owned by the Government of Kerala, the multi-product organization produce from electronic components to ... -
പ്രീ-മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടർ
പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറയിലുള്ള പെണ്‍കുട്ടികളുടെ ഗവ: പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ ഹൈസ്ക്കൂള്, യു.പി ... -
മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അപ്രന്റിസ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്റെപത്തനംതിട്ട ജില്ല ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രെൻ റിസ് ആയി പ്രവർത്തിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു 2 ഒഴിവുകൾ ആണുള്ളത്. പരിശീലനം ...