എം.ജി സര്‍വ്വകലാശാലയിൽ പ്രഫസര്‍ ; 10 ഒഴിവുകൾ

Share:

എം.ജി സര്‍വ്വകലാശാലയുടെ വിവിധ ഡിപ്പാ൪ട്ട്മെന്‍റ്/ സ്കൂളുകളില്‍ പ്രഫസര്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുകളുണ്ട്.

ഓണ്‍ലൈ൯ ആയി ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം.
ഫിസിക്സ്, ഇന്‍റ൪നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്‌, ഹിസ്റ്ററി, ഫിലോസഫി, കെമിസ്ട്രി, ലോ, ക്ലിനിക്കല്‍ സൈക്കോളജി, സൈക്കോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, ഡവലപ്മെന്‍റ് സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, എജ്യുക്കേഷന്‍, മാനേജ്മെന്‍റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
വിശദവിവരങ്ങള്‍ക്ക് www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: