അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: കെൽട്രോണിന്റെ ആയുർവേദ കോളേജിനടുത്തെ നോളഡ്ജ് സെന്ററിൽ വിവര സാങ്കേതിക രംഗത്ത് യൂസർ ഇന്റർഫേസ് ഡെവലപ്പിംഗ് മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ ഉള്ള UI/UX ഡെവലപ്പർ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.

ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ആയുർവേദ കോളേജിന് എതിർവശം, ധർമ്മാലയം റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ 0471-4062500, 9446987943 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Share: