അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം : കെല്‍ട്രോണില്‍ മോണ്ടിസോറി/ പ്രീ സ്‌കൂള്‍ ടി ടി സി (ഒരു വര്‍ഷം), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിൻറനന്‍സ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെൻറ് , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെൻറര്‍, കെല്‍ട്രോണ്‍ നോളജ് സെൻറര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തില്‍ ബന്ധപ്പെടാം.

ഫോണ്‍: 9072592402, 0474 2731061.

Share: