ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

Share:

ഇടുക്കി : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസില്‍ സിസ്റ്റം അനലിസ്റ്റ് അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് ഒക്ടോബര്‍ 18ന് രാവിലെ ഒമ്പതിന് വാക്-ഇന്‍-ഇൻറ ര്‍വ്യൂ നടക്കും.

വിശദവിവരങ്ങള്‍ക്ക് www.iccs.res.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Share: