You are here
Home > Career News > യു.കെയിൽ നഴ്‌സുമാർക്ക് അവസരം

യു.കെയിൽ നഴ്‌സുമാർക്ക് അവസരം

യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റിനുകീഴിലുളള ആശുപത്രികളിലേക്ക് നഴ്‌സുമാരെ ഒ.ഡി.ഇ.പി.സി വഴി നിയമനം നടത്തുന്നു.

നഴ്‌സിംഗിൽ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. ഐ.ഇ.എൽ.റ്റി.എസ്/ഒ.ഇ.റ്റി നിശ്ചിത സ്‌കോർ നേടിയിരിക്കണം.

നിയമനം സൗജന്യമാണ്.

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in ൽ ലഭിക്കും.

ഒ.ഡി.ഇ.പി.സി.യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷിക്കണം. ഇമെയിൽ: glp@odepc.in

Top