കെല്‍ട്രോണ്‍ കോഴ്‌സ്

Share:

പാലക്കാട്  :  വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും പുനരധിവാസ പരിശീലനം നല്‍കുന്നതിൻറെ ഭാഗമായി പാലക്കാട് കെല്‍ട്രോണ്‍ സെപ്റ്റംബര്‍ പകുതിയോടെ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഫയര്‍ ആന്‍ഡ് സേഫ്റ്റി ആന്‍ഡ് ഇലക്‌ട്രോണിക്‌സ് സെക്യൂരിറ്റി സിസ്റ്റം മാനേജ്‌മെൻറ് കോഴ്‌സ് ആരംഭിക്കുന്നു.

താത്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

ഫോണ്‍: 0491-2971633.

Share: