അധ്യാപക നിയമനം

Share:

കണ്ണൂർ : കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻററി സ്‌കൂളിൽ കൊമേഴ്‌സ് (സീനിയർ) താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ആഗസ്റ്റ് 29 രാവിലെ 11 മണിക്ക് ഇൻറർവ്യൂവിന് ഹാജരാവുക.

ഫോൺ : 9961375585

ഇ മെയിൽ: ghsskpba@gmail.com

Share: