ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ : ട്രേ​ഡ്/​ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ്

Share:

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ​ഒ​സി) ലി​മി​റ്റ​ഡി​ന്‍റെ ഗോ​ഹ​ട്ടി, ദി​ഗ്ബോ​യ്, ബ​ൻ​ഗാ​യ്ഗാ​വ് (ആ​സാം), ബ​റൗ​ണി (ബീ​ഹാ​ർ), വ​ഡോ​ദ​ര (ഗു​ജ​റാ​ത്ത്), ഹ​ൽ​ഡി​യ (ബം​ഗാ​ൾ), മ​ഥു​ര (യു​പി), പാ​നി​പ്പ​ത്ത് (ഹ​രി​യാ​ന), പാ​ര​ദ്വീ​പ് (ഒ​ഡീ​ഷ) റി​ഫൈ​ന​റി​ക​ളി​ൽ 1720 ട്രേ​ഡ്/​ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ് ഒ​ഴി​വ്.

പ്രാ​യം: 18-24. അ​ർ​ഹ​ർ​ക്ക് ഇ​ള​വ്.
സ്റ്റൈ​പ​ൻ​ഡ്: ച​ട്ട​പ്ര​കാ​രം.

ത​സ്തി​ക, വി​ഭാ​ഗം, യോ​ഗ്യ​ത:

ട്രേ​ഡ് അ​പ്ര​ന്‍റി​സ് അ​റ്റ​ൻ​ഡ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ (കെ​മി​ക്ക​ൽ): 3 വ​ർ​ഷ ബി​എ​സ്‌​സി (ഫി​സി​ക്സ്, മാ​ത്സ്, കെ​മി​സ്ട്രി/​ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി).

ട്രേ​ഡ് അ​പ്ര​ന്‍റി​സ്-​ഫി​റ്റ​ർ (മെ​ക്കാ​നി​ക്ക​ൽ): പ​ത്താം ക്ലാ​സും ര​ണ്ടു വ​ർ​ഷ ഐ​ടി​ഐ ഫി​റ്റ​ർ കോ​ഴ്സും.
ട്രേ​ഡ് അ​പ്ര​ന്‍റി​സ് ബോ​യ്‌​ല​ർ (മെ​ക്കാ​നി​ക്ക​ൽ): 3 വ​ർ​ഷ ബി​എ​സ്‌​സി (ഫി​സി​ക്സ്, മാ​ത്‌​സ്, കെ​മി​സ്ട്രി/ ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി).

ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ് (കെ​മി​ക്ക​ൽ): 3 വ​ർ​ഷ കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്/​പെ​ട്രോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്‍/ കെ​മി​ക്ക​ൽ ടെ​ക്നോ​ള​ജി/​റി​ഫൈ​ന​റി ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ് (മെ​ക്കാ​നി​ക്ക​ൽ): 3 വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.
ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ് (ഇ​ല​ക്‌​ട്രി​ക്ക​ൽ): 3 വ​ർ​ഷ ഇ​ല‌‌​ക്‌​ട്രി​ക്ക​ൽ/​ഇ​ല‌​ക‌്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ് (ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ): 3 വ​ർ​ഷ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്/​ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ഇ​ല‌​ക‌്ട്രോ​ണി​ക്സ്/ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ എ​ൻ​ജി​നി​യ​റിം​ഗ് /അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ.

ട്രേ​ഡ് അ​പ്ര​ന്‍റി​സ് സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ്: 3 വ​ർ​ഷ ബി​എ/​ബി​എ​സ്‌​സി/​ബി​കോം.
ട്രേ​ഡ് അ​പ്ര​ന്‍റി​സ് അ​ക്കൗ​ണ്ട​ന്‍റ്: 3 വ​ർ​ഷ ബി​കോം.
ട്രേ​ഡ് അ​പ്ര​ന്‍റി​സ്-​ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ (ഫ്ര​ഷ​ർ അ​പ്ര​ന്‍റി​സ്): പ്ല​സ് ടു ​ജ​യം.

ട്രേ​ഡ് അ​പ്ര​ന്‍റി​സ് ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ (സ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹോ​ൾ​ഡ​ർ): പ്ല​സ് ടു ​ജ​യ​വും ഡൊ​മ​സ്റ്റി​ക് ഡേ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ സ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും. പ്ല​സ് ടു, ​ബി​രു​ദം, ഡി ​പ്ലോ​മ യോ​ഗ്യ​ത​ക​ൾ 50% മാ​ർ​ക്കോ​ടെ നേ​ടി​യ​താ​ക​ണം. (പ​ട്ടി​ക​വി​ഭാ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 45%). ഐ​ടി​ഐ യോ​ഗ്യ​ത​യ്ക്കു പാ​സ് മാ​ർ​ക്ക് മ​തി.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ: ന​വം​ബ​ർ 20 വ​രെ.

കൂടുതൽ അറിയാൻ : www.iocl.com

Share: