സെന്‍റർ ഫോർ ടീച്ചേഴ്സ് എജുക്കേഷൻ ; അപേക്ഷ ക്ഷണിച്ചു

Share:

മൈസൂരുവിലെ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കെഷനിലെ (ആര്‍.ഐ.ഇ) ഇൻെറർ യൂണിവേഴ്സിറ്റി സെന്‍റർ ഫോർ ടീച്ചേഴ്സ് എജുക്കേഷനിൽ വിവിധ തസ്തികകളിൽ അവസരം.
ഒഴിവുകളുടെ എണ്ണം -22
സെന്‍റെ൪ ഡയറക്ടര്‍-1, പ്രൊഫസര്‍-2(ടീച്ചര്‍ എജുക്കേഷന്‍, സയന്‍സ് എജുക്കേഷന്‍), അസോസിയേറ്റ് പ്രൊഫസര്‍-3(മാത്തമാറ്റിക്സ്, സയന്‍സ്, ലാംഗ്വേജ്), അസിസ്റ്റന്‍റ് പ്രൊഫസര്‍-4(ആര്‍ട്ട് എജുക്കേഷ൯, ഫിസിക്കല്‍ എജുക്കേഷന്‍, ടീച്ചര്‍ എജുക്കേഷന്‍, ഐ.സി.ടി), അഡ്മിനിസ്ട്രെട്ടീവ് ഓഫീസര്‍-1, ഡെപ്യൂട്ടി ലൈബ്രേറിയ൯-1, പി.എസ്.ടു-സെന്‍റെര്‍ ഡയറക്ട്ടര്‍-1, സിസ്റ്റം അനലിസ്റ്റ്-1, എല്‍.ഡി.സി/ടൈപ്പിസ്റ്റ്-4, ടെക്നീഷ്യന്‍-3 എന്നിങ്ങനെ ആണ് ഒഴിവുകള്‍.
പി.എസ്.-ടി-സെന്‍റെർ ഡയറക്ടർ , സിസ്റ്റം അനലിസ്റ്റ് തസ്തികകളിലേക്ക് ഫെബ്രുവരി 7 നും എല്‍.ഡി.സി/ടൈപ്പിസ്റ്റ്/ടെക്നീഷ്യന്‍ തസ്തികകളില്‍ ഫെബ്രുവരി 8 നും വാക്ക് ഇ൯ ഇന്‍റെര്‍വ്യൂ നടക്കും.
മറ്റ് തസ്തികകളില്‍ തപാൽ വഴിയും ഇ-മെയില്‍ ആയും ജനുവരി 29 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് www.riemysore.ac.in എന്ന സൈറ്റ് സന്ദര്‍ശിക്കുക

Share: