അസി.പ്രൊഫസര്‍: താല്‍ക്കാലിക നിയമനം

Share:

കണ്ണൂര്‍ : ഐ എച്ച് ആര്‍ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മാത്തമാറ്റിക്‌സില്‍ അസി.പ്രൊഫസര്‍ നിയമനം നടത്തുന്നു.

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എംഎസ്‌സി). നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഒമ്പതിന് രാവിലെ 10 ന് കോളേജില്‍ ഇൻറര്‍വ്യൂവിന് ഹാജരാകണം.

Share: