ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ

Share:

തിരുവനന്തപുരം:  കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണിയിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16-ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ ഇൻറർവ്യൂവിനു ഹാജരാകണം.

വിശദവിവരങ്ങൾക്ക്: 9495312311.

Share: