• 23
    Aug

    മാലാഖക്കൂട്ടം: അപ്രൻറിസ്ഷിപ്പ്

    കൊല്ലം : ജില്ലാ പഞ്ചായത്തിൻറെ മാലാഖക്കൂട്ടം പദ്ധതിയുടെ ഭാഗമായി നഴ്‌സുമാരെ സ്‌റ്റൈപ്പൻ റോ ട് കൂടി അപ്രൻറിസ്ഷിപ്പ് വ്യവസ്ഥയില്‍ നിയമിക്കുന്നു. യോഗ്യത: ബി.എസ്.സി/ജനറല്‍ നഴ്‌സിങ്,കേരളാ നഴ്‌സിങ് കൗണ്‍സില്‍ ...
  • 8
    Aug

    അപ്രൻറീസ്ഷിപ്പ് മേള: ഓഗസ്റ്റ് 11ന്

    വയനാട് : കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിൻറെ യും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻറെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 ...
  • 9
    Sep

    കൊമേഴ്സ്യൽ അപ്രൻറീ സ് ഒഴിവ്

    തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നാല് കൊമേഴ്സ്യൽ അപ്രൻറീസ് ഒഴിവുകളിലേക്ക് നിയമനം ...
  • 6
    Sep

    സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു

    മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2024-25 വര്‍ഷത്തേക്ക് സൈക്കോളജി അപ്രൻറീ സിനെ നിയമിക്കുന്നു. സൈക്കോളജിയിലെ ബിരുദാന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി ...
  • 29
    Jul

    സൈക്കോളജി അപ്രൻറിസ് നിയമനം

    മലപ്പുറം: പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ “ജീവനി മെന്റൽ വെൽബീയിങ്” പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രൻറിസിനെ നിയമിക്കുന്നു. യോഗ്യത: റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ...
  • 9
    May

    ഫാ​ക്ടി​ൽ അ​പ്ര​ന്‍റി​സ് : 98 ഒ​ഴി​വുകൾ

    എറണാകുളം : ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സ് ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡ് , ആ​ലു​വ വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 98 അ​പ്ര​ന്‍റി​സ് ഒ​ഴി​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒ​രു വ​ർ​ഷക്കാലത്തേക്കാണ് പ​രി​ശീ​ല​നം. മേ​യ് ...
  • 3
    May

    നേവൽ ഡോക്‌യാർഡിൽ അപ്രന്‍റിസ്: 301 ഒഴിവുകൾ

    മും​​​ബൈ നേ​​​വ​​​ൽ ഡോക്‌യാ ർഡിലെ അ​​​പ്ര​​​ന്‍റി​​​സ് സ്കൂ​​​ളി​​​ൽ നിലവിലുള്ള 301 ഒ​​​ഴി​​​വുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂ​​​ലൈ/​​​ഓ​​​ഗ​​​സ്റ്റി​​​ൽ പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ക്കും. സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​പേക്ഷിക്കാം. ഒ​​​ഴി​​​വു​​​ള്ള ട്രേ​​​ഡു​​​ക​​​ൾ: ഇ​​​ല​​​ക്‌ട്രീ​​​ഷ​​​ൻ, ഇ​​​ല​​​ക്‌ട്രോപ്ലേ​​​റ്റ​​​ർ, ...
  • 1
    Mar

    നഴ്‌സിംഗ് , പാരാമെഡിക്കല്‍ അപ്രൻറിസ്

    കൊ ല്ലം : സര്‍ക്കാര്‍ ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്ക് അപ്രൻറി സ് നിയമനത്തിനായി നഴ്‌സിംഗ് (ബി എസ് സി നഴ്‌സിംഗ് . ജി എന്‍ ...
  • 22
    Dec

    അപ്രൻറിസ് ക്ലര്‍ക്ക് നിയമനം

    കൊല്ലം : പട്ടികജാതി വികസന വകുപ്പിൻറെ മൂന്ന് ഐ റ്റി ഐ കളിലേക്ക് അപ്രൻറിസ് ക്ലര്‍ക്കുമാരെ നിയമിക്കും. പ്രതിമാസം 10000 രൂപ സ്‌റ്റൈപ്പന്റ് നിരക്കില്‍ ഒരു വര്‍ഷ ...
  • 16
    Dec

    റെയിൽവേയിൽ അപ്രന്‍റിസ്: 3093 ഒഴിവുകൾ

    ന്യൂ​​​ഡ​​​ൽ​​​ഹി : നോ​​​ർ​​​ത്തേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വി​​​വി​​​ധ യൂ​​​ണി​​​റ്റ്/​​​ഡി​​​വി​​​ഷ​​​ൻ/​​​വ​​​ർ​​​ക്‌ഷോ​​​പ്പു​​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റി​​​സ് അ​​​വ​​​സ​​​രം. 3093 ഒ​​​ഴിവുകളാണുള്ളത് . ഇ​​​ല​​​ക്ട്രീ​​​ഷ്യ​​​ൻ, ഫി​​​റ്റ​​​ർ, ഡീ​​​സ​​​ൽ മെ​​​ക്കാ​​​നി​​​ക്, വെ​​​ൽ​​​ഡ​​​ർ (ഗ്യാ​​​സ് ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌ട്രി​​​ക്), മെ​​​ഷി​​​നി​​​സ്റ്റ്, ...