റിസര്‍ച്ച് സയൻറിസ്റ്റ് ഒഴിവ്

Share:

തിരുഃ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻറെ സാങ്കേതിക പിന്തുണാ സ്ഥാപനമായ എസ്.എച്ച്.എസ്.ആര്‍.സി കേരളയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് റിസര്‍ച്ച് സയൻറിസ്റ്റ് (മെഡിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍ ഇൻ റ ര്‍വ്യൂ നടത്തുന്നു.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in

Share: