സര്‍വേയര്‍: ഗസ്റ്റ് ഇന്‍സ്ട്രക്ടർ ഒഴിവ്

തിരുഃ കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ സര്‍വേയര്‍ ട്രേഡില്‍ പൊതു വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
താല്‍പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് മൂന്നിന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04712418317




