ഫ​​​​യ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ: 706 ഒഴിവുകൾ

Share:

ഡ​​​​ൽ​​​​ഹി സ​​​​ബോ​​​​ഡി​​​​നേ​​​​റ്റ് സ​​​​ർ​​​​വീ​​​​സ​​​​സ് സെ​​​​ല​​​​ക്ഷ​​​​ൻ ബോ​​​​ർ​​​​ഡ് ഫ​​​​യ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ​​​​ൽ​​​​ഹി ഫ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സി​​​​ൽ ഫ​​​​യ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ തസ്തികയിൽ 706 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത്. പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർക്ക് ​​​​ മാത്രം ഉള്ള ഒഴിവുകളാണ്.

യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ് വി​​​​ജ​​​​യം. ഹെ​​​​വി ഡ്യൂ​​​​ട്ടി വെ​​​​ഹി​​​​ക്കി​​​​ൾ​​​​സ് ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് ഉണ്ടായിരിക്കണം . നീ​​​​ന്തൽ അ​​​​റി​​​​യാ​​​​വു​​​​ന്ന​​​​വ​​​​ർ​​​​ക്കും സാ​​​​ങ്കേ​​​​തി​​​​ക യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും മു​​​​ൻ​​​​ഗ​​​​ണ ല​​​​ഭി​​​​ക്കും. ചീ​​​​ഫ് ഫ​​​​യ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റു​​​​ടെ കീ​​​​ഴി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​റു​​​​മാ​​​​സ​​​​ത്തെ ട്രെ​​​​യി​​​​നിം​​​​ഗ് വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും നി​​​​യ​​​​മ​​​​നം. ട്രെ​​​​യി​​​​നിം​​​​ഗ് കാ​​​​ല​​​​ത്ത് സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡാ​​​​യി​​​​രി​​​​ക്കും ല​​​​ഭി​​​​ക്കു​​​​ക.

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം- 165 സെ​​​​മീ. ഭാ​​​​രം- കു​​​​റ​​​​ഞ്ഞ​​​​ത് 50 കി​​​​ലോ​​​​ഗ്രാം. നെ​​​​ഞ്ച​​​​ള​​​​വ് 81 സെ​​​​മീ. നെ​​​​ഞ്ച​​​​ള​​​​വ് വി​​​​കാ​​​​സം 86.5 സെ​​​​മീ. കാ​​​​ഴ്ച: 6/6. ക​​​​ണ്ണ​​​​ട ധ​​​​രി​​​​ച്ച​​​​വ​​​​രും കോ​​​​ങ്ക​​​​ണ്ണ്, പ​​​​ര​​​​ന്ന​​​​പാ​​​​ദം, മു​​​​ട്ടു​​​​ത​​​​ട്ട് എ​​​​ന്നി​​​​വ​​​​യും മ​​​​റ്റു ശാ​​​​രീ​​​​രി​​​​ക വൈ​​​​ക​​​​ല്യ​​​​ങ്ങ​​​​ളും ഉ​​​​ള്ള​​​​വ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല.

ശ​​​​മ്പളം: 5,200- 20,200 രൂ​​​​പ.
പ്രാ​​​​യം: 27 വ​​​​യ​​​​സ്. കാ​​​​യി​​​​ക​​​​രം​​​​ഗ​​​​ത്ത് മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച​​​​വ​​​​ർ​​​​ക്കും എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ​​​​യും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ​​​​യും ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്കും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ, ശാ​​​​രീ​​​​രി​​​​ക​​​​ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ എ​​​​ന്നി​​​​വ​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഡ​​​​ൽ​​​​ഹി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ക.

www.dssbonline.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.
കൂടുതൽ വിവരങ്ങൾ www.dssb.delhi.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.
അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ന​​​​വം​​​​ബ​​​​ർ 06.

Share: