സ്‌പെഷ്യൽ ക്ലാർക്ക് ഒഴിവ്

Share:

തിരുവനന്തപുരം: വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്‌പെഷ്യൽ ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്.

ക്ലാർക്ക്/ കമ്പ്യൂട്ടർ ജോലിയിൽ പ്രവൃത്തിപരിചയവും ആശയവിനിമയ പരിജ്ഞാനവുമുള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടൻമാർ ആയിരിക്കണം അപേക്ഷകർ. 179 ദിവസത്തേക്കാണ് നിയമനം.

ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: a2sainikwelfare@gmail.com

ഫോൺ: 0471-2303654.

അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 20.

Share: