അസാപ് കോഴ്‌സുകൾ: സെപ്റ്റംബർ 06 വരെ അപേക്ഷിക്കാം

Share:

തിരുവനന്തപുരം :   സർക്കാർ സ്ഥാപനമായ അസാപ് (ASAP) നടത്തുന്ന എൻ സി വി ഇ ടി (NCVET) അംഗീകൃത കോഴ്‌സുകളായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് കെയർ എയ്ഡ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റൻറ് എന്നിവയുടെ അപേക്ഷാ സമർപ്പണം തുടരുന്നു.

പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ കോഴ്‌സുകൾ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ വച്ചായിരിക്കും നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിലോ 0471-2324396, 2560327 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

അവസാന തീയതി:  സെപ്റ്റംബർ 06 ആണ്.

Tagsasap
Share: